歌词
ഒരേ ഒരു രാജ
വീരാധിവീര
ഒരേ ഒരു രാജ
വീരാധിവീര
നിൻ രാജ റാണി എന്ന പോലെ
എന്നേക്കുമായി നിൻ വീണ തന്നിൽ
സംഗീത ധാര ആക്കുകെന്നെ
ആനന്ദ ഹംസ തോണിയേറി
നിൻ ചാരുഗന്ധമേറ്റ വേള
സ്വർഗത്തിലേ ദേവസേന
ഒരു പോർക്കളമായ്
യെൻ മാറിലേറിപോരിടും ഈ വീരനേ
മിന്നൽ കൊടിയേ
മണിത്തെരുത്തി വാ രാഗിണീ
വാളിൻ മുനയാൽ
എങ്ങെങ്ങു മുത്തമിട്ടിടും അസുരനോ
നാവിൻ മുനയിൽ
മായങ്ങൾ കാമിനീ കാട്ടണോ
Oohoho ohoho
ഏകാന്ത കാലം മാറ്റിയോനീ
Ohoho hohohobhohoho
ഞാൻ മോഹബന്ധനത്തിനുള്ളിൽ
നൂറാണ്ട് ബന്ധത്തിനാലേ
ഒരേ ഒരു രാജ
ഒരേ ഒരു രാജ
വീരാധിവീര
നിൻ രാജ റാണി എന്ന പോലെ
എന്നേക്കുമായി
നിൻ വീണ തന്നിൽ
സംഗീത ധാരയാക്കുകെന്നേ
ആനന്ദ ഹംസ തോണിയേറി
നിൻ ചാരുഗന്ധമേറ്റ വേള
സ്വർഗ്ഗത്തിലേ ദേവസേന
专辑信息
1.Ore Oru Raja