歌曲 / 歌词

Mayikayamam (From "Sidhartha")

Listen on Apple Music

歌词

മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകള് പൂവണിഞ്ഞു
ആത്മനായികേ ഇന്നു വരുമോ
ഹംസദൂതികേ നീ പറയൂ
ദേവഗായികേ ഇന്നു വരുമോ
രാഗമാലിനീ നീ പറയൂ
പറയൂ... ഹ.ഹ.ഹ...
മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകള് പൂവണിഞ്ഞു
ചൈത്രവാനിലെ ചന്ദ്രബിംബമേ
ഇന്ദുകാന്തമായ് ഉരുകുന്നു ഞാന്
മുകില് മറഞ്ഞ നിന് കൂരിരുള് മുഖം
സ്നേഹസൂര്യനെന്നറിഞ്ഞു ഞാന്
എന്തിനെന്നിലെ സൗരഭരാഗം
തേടി വന്നു നീ...
എന്തിനെന്നിലെ ജീവപരാഗം
തേടി വന്നു നീ...
എന്നോടിനിയും പരിഭവമെന്തേ
എന്തേ മിഴിയില് കോപം...
മായികയാമം മധുചൊരിഞ്ഞു
ഏഴിലം പാലകള് പൂവണിഞ്ഞു
നിന്നെമാത്രമാ...