歌曲 / 歌词

Kaalai

Listen on Apple Music

歌词

രാവിൽ മയങ്ങുമീ പൂമടിയിൽ
തൂവുന്ന തൂമഞ്ഞു തുള്ളികൾ പോൽ
പൂംപുലർ പൊൻകതിർ കാത്തിരുന്നു
ഇതൾ വാടിയ ചെമ്പക പൂമണമായി
നിറയുമൊരോർമ്മതൻ നോവുമായ് നീ