歌曲 / 歌词

Oru Thooval - From "Love Story"

Listen on Apple Music

歌词

രി സ ഗ മ പ നി പാ നി രി പ മ നി പ ഗാ സ ഗ മ പ നി സ രി രി രി പ പ നി രി പ മ നി പ ഗ ഗ മ പ നി പ മ മാമാ മ ഗ മ ഗ മ ഗ ഗ സ രി പ നി ഗ രി രി ഗ മ ഗ രി സ
ഒരു തൂവൽ തൊട്ടേ നിൻ പൊന്നിതൾ തഴുകാനോ
ചെറു കാറ്റായ് വീശും ഞാൻ പൂവിതൾ മുത്താനോ
നറു തേനിൻ മനമാകേ നുകരാൻ അലിവോടെ
പുതു മേഘം പോലെ നീ പെയ്യാൻ കൊതിയോടെ
ഒരു ചാറ്റൽ മഴയായും ചെറുകാറ്റിൻ കുളിരായും
ഒരു നോവിൻ സുഖമായോ ശ്രുതിച്ചേരും മനമാകെ
പൂത്തിതോ നീ എൻ അഴകിൻ അഴകാലെ
എന്നോമലോ ഓ ഓ ഓഹോ എന്നരികേലരികേലോ
എന്നോമലോ ഓ ഓ ഓഹോ എന്നരികേലരികേലോ
പൂപോൽ വിരിയാൻ ഒരു മോഹം പൂക്കുന്നേ പൂക്കുന്നേ
ഊഞ്ഞാൽ തീർക്കാൻ ഒരു നെഞ്ചം കൊഞ്ചുന്നേ കൊഞ്ചുന്നേ ദേവതേ ദേവതേ മാരിവിൽ ചോലേ ചോലേ
കാതരേ കാതരേ നീ താരിത്തിൽ പോലെ പോലെ
തേടാം പൂവേ പൂവേ ഇനി ചാരേ ആരോ കൂടെ
കൊതി താളം തുള്ളും ഉള്ളം അതിൽ നീയും വായോ കൂടേ ഈ പാട്ടിൻ ഈണം മൂളാനായ്
എന്നോമലോ ഓ ഓ ഓഹോ എന്നരികേലരികേലോ
എന്നോമലോ ഓ ഓ ഓഹോ എന്നരികേലരികേലോ