歌曲 / 歌词

Enne Thallendammaava - From "Oru Vadakkan Selfie"

Listen on Apple Music

歌词

എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ
മണ്ണിലടിയും വരെ ഞാൻ നന്നാവൂല്ലാ
നെഞ്ചിൽ തിരതല്ലും താളം അസുരതാളം
താളത്തിലാടാൻ കൂട്ടിനസുരഗണം
ജീവിതം ഒരു മരണമാസ്സ്
ഞാനതിൽ കൊലമാസ്സ്
എന്നെ
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ (വൂല്ലാ)
മണ്ണിലടിയും വരെ (വൂല്ലാ)
ചാം ചക്കം ചാം ചക്കം ചാം ചക്കം
ഓ കമോണ് ജാഗോ ബേബി
ചാം ചക്കം ചാം ചക്കം ചാം ചക്കം
ഓ കമോണ് ജാഗോ ബേബി
സങ്കൽപ്പ ലോകം സങ്കടമില്ല
പ്രായത്തിൻ വേഗം വേദനയില്ല
വീട്ടിൽ മടിയും കൂട്ടിൽ കുടിയും
കാലത്തിനടയാളം ഈ ജീവിതം കോറസ്
വീട്ടിൽ മടിയും കൂട്ടിൽ കുടിയും
കാലത്തിനടയാളം ഈ ജീവിതം
വിത്തുഗുണമില്ലന്നച്ഛൻ മൊഴിയും
പത്തിൽ പത്താണെന്നു ഞാനും മൊഴിയും
തകരില്ല തളരില്ല
ഇന്നീ വഴിയിൽ പതറുകില്ല
ജീവിതം ഒരു മരണമാസ്സ്
ഞാനതിൽ കൊലമാസ്സ്
എന്നെ
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ (വൂല്ലാ)
മണ്ണിലടിയും വരെ (വൂല്ലാ)