歌词 ഏതോ കളിയരങ്ങിൻ നായികയല്ലോ നീ സ്നേഹം തേടും മായാമോഹ മരീചിക നീ നീയറിയാതെ നിൻ ചലനങ്ങളിലായിരമഴലിൻ തിരനോട്ടം മോഹവാടികയിൽ വീണ പൂവിന്റെ നോവുകൾ നിറയും നിഴലാട്ടം ഏതോ കളിയരങ്ങിൻ നായികയല്ലോ നീ സ്നേഹം തേടും മായാമോഹ മരീചിക നീ