歌曲 / 歌词

Thaliraninja

Listen on Apple Music

歌词

തളിരണിഞ്ഞൊരു കിളിമരത്തിലെ
കണിമലരേ വാ
പൂക്കാലം... പൂക്കാലം...
Mmm...
വെയിലുദിക്കുന്ന വഴിയരികത്ത്
തണലൊരുക്കാൻ വാ
ആലോലം... താലോലം...
Mmm
ഒരു തരി കുങ്കുമവും
കുനുമണി ചന്ദനവും...
പോൽതാലത്തിലെ പൊൻ നാണ്യങ്ങളും
പൂമാല്യങ്ങളും താ
തന്നാനം... തന്നാനം...