歌曲 / 歌词

Pandu Thotte

Listen on Apple Music

歌词

പണ്ടുതൊട്ടേ നീ എന്റെതല്ലേ
പണ്ടുതൊട്ടേ നീ എന്റെതല്ലേ
എടി പെണ്ണെ
നിന്നെ പറ്റി ഞാൻ എന്താ പറയാ
പണ്ടുതൊട്ടേ
നിന്നെ ആലോച്ചങ്ങിരിപ്പാ
കണ്ടതോടെ എന്റെ ബോധം തട്ടുംപുറത്താ
കണ്മഷി കണ്ണുകൾ
കടലല കാർകൂന്തൽ
ഇടിവെട്ട് മഴപോലെ
നീയങ്ങു വന്നു നിന്നു
സ്പോട്ടിൽ ലഡ്ഡു പൊട്ടി
1 2 3 4
നനഞ്ഞന മഴയിൽ ഞാൻ
കുളിച്ചുകേറാനുള്ള പരുപാടിയാ
I'm like all messed up
You like അടുക്കുംചിട്ട
ഞാനോ backbencher
നീയോ scholarship
നാടൻകുട്ടി നീ
No വെള്ളക്കാരി, വെള്ളക്കാരി
മേക്കപ്പ് ഉം ഇല്ല
Fake tan ഒന്നും വേണ്ട
Just dope!
The way you are, നീ
മലയാളി-പഞ്ചാബി
വേഷമെന്നതും ചേരും
സൽവാർ To കസവുസാരി
Yo!
ഞാൻ ദാ back in my zone
അയ്യോ!
കൊല്ലംപോയതറിഞ്ഞില്ലോ
ഞാനൊരു Nurse
Full time പണിയില്ല അറിയാല
"Halo" ഇല്ല മാലാഖൻ
Day and night shift ഇല്ല
Sleep cycle messed up
Glitches in my സ്വപ്നം
നിന്റെ തിരുമുഖം എന്റെ
Subconciousൽ stuck up
പണ്ടുതൊട്ടേ നീ എന്റെതല്ലേ
പണ്ടുതൊട്ടേ നീ എന്റെതല്ലേ
Tere Main Peeche aaya Delhi
Shehar se
Naadan Tu ladiki
Mai proper shehar se
Mai aaya Tere gaoon
Tere deedar keliye
Apna chehara To dikhade
Meri aankhein dhono Tarase
Ab pata to bata de
Mujhe aana hai
Kaha kaha se pick
Karu tujhe
Tujhe jana hain kaha waise
Jagah to mujhe pata nahi
Tu hi meri guide
Teri lamborgini body
Mujhe karni hai ride
Aye! Aye!
Suno meri baat jaane jaana
Aye! Aye!
Flight mai ye likha maine gaana
Aye! Aye!
16 bars hilaade zamana
Aye! Aye!
Delhi se Keral mera thikana
പണ്ടുതൊട്ടേ നീ എന്റെതല്ലേ
പണ്ടുതൊട്ടേ നീ എന്റെതല്ലേ
പെണ്ണെ നീ കൊത്തിവച്ച ശിലയല്ലേ
അന്നനടയിലോ നീ ശീലയല്ലേ
കണ്ണടച്ചാൽ നിന്റെ മുഖം
പുന്നമട കായലല പോലെ
നീ എനിക്കായ് ജനമെടുത്തവളല്ലേ
കാലം പോയ പോക്കേ!
നീ ആ ചുരുള്മുടിയഴിച് മാറ്റി
എന്നെ ഒന്ന് നോക്ക്
നിനക്കായ് ഞാൻ മാറ്റിവച്ചതൊക്കെ
ഓർക്ക്
കണ്ണാടി നോക്കി കുറിതൊട്ട
മൂക്കുത്തിയിട്ട പെണ്ണെ
മെയ്യഴകിൽ അവൾ നെയ് വിളിക്ക്
തിരയാവാൻ കൊതി
പണ്ടുതൊട്ടേ തിരഞ്ഞൊരു
മുഖം കണ്ടപോലെ
തുള്ളിക്ക് ഒരു കുട
മഴയിലും നിന്നെ കാണാൻ
Kilometer കണക്കിന് brake പോയ
Cycle ൽ ഞാൻ വന്നപ്പോഴേ
നീ അറിഞ്ഞില്ലെടി!
Aye! Aye!
ഞാൻ പറഞ്ഞില്ലെടി കൊണ്ടുപോകും
നിന്നെ
ഞാൻ കവിയല്ലെടി
വാക്കുപാലിക്കുമെ
നീ എന്റേതല്ലെടി പെണ്ണെ!
Aye! Aye!
പണ്ടുതൊട്ടേ...
പണ്ടുതൊട്ടേ നീ എന്റെതല്ലേ