歌词
തേടിപോകണ്ട ഞാനെത്തി
കേരളമാകെ തിരയിളകി
വാക്കുകൾ രാഗങ്ങൾ
താളത്തിൽ ഒന്നിച്ചിട്ടിളകി
മോനെ ഇതാ വൈബ്
ആകെ മൂഡ് വൈറൽ
ആദ്യം ദൈവത്തിന് നന്ദി
പിന്നെ എൻെറ ഫ്രണ്ട്സിനു നന്ദി
കൈയിൽ കാശില്ല
കാർഡിലും ബാലൻസില്ല
NRA ചെക്കനാണ്
Virtual ഷേക്കല്ല
കൈയിൽ കാശില്ല
കാർഡിലും ബാലൻസില്ല
NRA ചെക്കനാണ്
Virtual ഷേക്കല്ല
വീടാണുന്റെ സ്വർഗം
ട്രിപ്പിനുപറ്റിയ സ്ഥലം
വീടാണുന്റെ സ്വർഗം
ട്രിപ്പിനുപറ്റിയ സ്ഥലം
തേടിപോകണ്ട
തേടിപോകണ്ട
തെ തെ തേടിപോകണ്ട
തേടിപോകണ്ട
തെ തെ തേടിപോകണ്ട
തെ തെ തേടിപോകണ്ട
തെ തെ തേടിപോകണ്ട
അവസരം തേടിപ്പോകണ്ട
എല്ലാംത്താനെ വരുമെടാ
എല്ലാർക്കും നന്മമാത്രം ചെയ്യുക
എല്ലാംത്താനെ വരുമെടാ
അവർ എന്തെല്ലാം പറഞ്ഞാലും
നീ എന്തെല്ലാം ചെയ്താലും
കാര്യങ്ങൾ എന്തായാലും
നീ ഇതുമാത്രം ഓർക്കുക
പണം പ്രസിദ്ധി വെറുതെ
മാന്യമം ബഹുമാനം വലുതെ
പണം പ്രസിദ്ധി വെറുതെ
മാന്യമം ബഹുമാനം വലുതെ
കൈയിൽ കാശില്ല
കാർഡിലും ബാലൻസില്ല
NRA ചെക്കനാണ്
Vurtual ഷേക്കല്ല
കൈയിൽ കാശില്ല
കാർഡിലും ബാലൻസില്ല
NRA ചെക്കനാണ്
Virtual ഷേക്കല്ല
വീടാണുന്റെ സ്വർഗം
ട്രിപ്പിനുപറ്റിയ സ്ഥലം
വീടാണുന്റെ സ്വർഗം
ട്രിപ്പിനുപറ്റിയ സ്ഥലം
തേടിപോകണ്ട
തേടിപോകണ്ട
തെ തെ തേടിപോകണ്ട
തേടിപോകണ്ട
തെ തെ തേടിപോകണ്ട
തെ തെ തേടിപോകണ്ട
തെ തെ തേടിപോകണ്ട
തേടിപോകണ്ട
തെ തെ തേടിപോകണ്ട
തെ തെ തേടിപോകണ്ട
തെ തെ തേടിപോകണ്ട