歌曲 / 歌词

Nalla Devane

Listen on Apple Music

歌词

നല്ല ദേവനെ ഞങ്ങൾ എല്ലാവരെയും
നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടേണമേ
പച്ച മേച്ചിലിൽ ഞങ്ങൾ മേഞ്ഞീടുവനായ്
മെച്ചമായാഹാരത്തെ നീ നൽകിടെണമേ
അന്ധകാരമാം ഈ ലോക യാത്രയിൽ
ബന്ധുവായിരുന്നു വഴി കാട്ടിടേണമേ
ഇമ്പമേറിയാ നിൻ അൻപുള്ള സ്വരം
മുൻപേ നടന്നു സധാ കേൾപ്പിക്കേണമേ
വേധവാക്യങ്ങൾ ഞങ്ങൾക്കാദയമാവാൻ
വേദ നാഥനെ നിന്റെ ജ്ഞാനം നൽകുകെ
സന്തോഷം സധാ ഞങ്ങൾ ചിന്തയിൽ വാഴാൻ
സന്തോഷത്തെ ഞങ്ങൾക്കിന്നു ദാനം ചെയ്യുകേ
താതനാത്മനും പ്രിയ നിത്യ പുത്രനും
സാദരം സ്തുതി സ്തോത്രം എന്നും ചൊല്ലുന്നേ
നല്ല ദേവനെ ഞങ്ങൾ എല്ലാവരെയും
നല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലീടേണമേ
ʟʏʀɪᴄs sʏɴᴄ﹕﹣ ʙʀᴏᴍɪɴ_ᴘᴀᴜʟ