歌曲 / 歌词

Nila Nila

Listen on Apple Music

歌词

I see a hero in you
I see my hero in you
I see a hero in you
You're my hero, yeh yeh yeh
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനെയ്യരുതേ, ഇനി എൻ്റെ സുന്ദരിയേ
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനെയ്യരുതേ, ഇനി എൻ്റെ ജന്മ സഖിയേ
I see a hero in you
I see my hero in you
I see a hero in you
You're my hero yeh yeh yeh
♪
കണ്ണാടിക്കടമിഴി മുന്നിൽ പൊന്നണിഞ്ഞ തിരി നീയോ
മായല്ലേ മായല്ലേ
കളിവാക്കിൻ മുനയുടെ നാവിൽ മുള്ളുതന്നെയെന്നാലും
തേനായ് നീ തേനായ് നീ
പറയില്ലേ എൻ്റെ കാതിൽ, പതിയെ നീ
ഞാനല്ലേ ഞാനല്ലേ നിൻ മാരൻ
നറുനിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനെയ്യരുതേ, ഇനി എൻ്റെ ജന്മ സഖിയേ
♪
ആത്മാവിൻ തളികയിലെന്നും നല്ല പാതിമലരാവാൻ
വന്നു നീ വന്നു നീ
മഴമേഘ തലമുടിയോടെ എന്നെയൊന്നു പുണരാനായ്
നിന്നു നീ നിന്നു നീ
നിറമാടും മാരിവില്ലേ അരികിലായ്
നീയല്ലേ നീയല്ലേ മായാതെ
ഇളനിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
നിലാ നിലാ മിഴിയേ, നിളാ നിളാ മൊഴിയേ
ഒളിയമ്പിനെയ്യരുതേ, ഇനി എൻ്റെ ജന്മ സഖിയേ
I see a hero in you
I see my hero in you
I see a hero in you
You're my hero yeh yeh yeh
I see a hero in you
I see my hero in you
I see a hero in you
You're my hero yeh yeh yeh