歌曲 / 歌词

Altharayil

Listen on Apple Music

歌词

അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ അണി ചേർന്നീടാ൦
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ ബലിയേകിടാ൦
ബലിയർപ്പകനൊപ്പ൦ ബലിയായീടാ൦
ബലവാനു സ്തുതി പാടീടാ൦
ബലിയർപ്പകനൊപ്പ൦ ബലിയായീടാ൦
ബലവാനു സ്തുതി പാടീടാ൦
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ അണി ചേർന്നീടാ൦
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ ബലിയേകിടാ൦
ആ...
മാനവർക്കായി ജീവനെ നൽകി
മഹത്തരമാകുമീ ബലിവേദിയിൽ
മാനവർക്കായി ജീവനെ നൽകി
മഹത്തരമാകുമീ ബലിവേദിയിൽ
ആ പുണ്യസ്മരണയിൽഅനുരഞ്ജിതരായ്
അർപ്പിതരാകാ൦ കൂദാശയിൽ
ആ പുണ്യസ്മരണയിൽഅനുരഞ്ജിതരായ്
അർപ്പിതരാകാ൦ കൂദാശയിൽ
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ അണി ചേർന്നീടാ൦
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ ബലിയേകിടാ൦
സോദരസ്നേഹ൦ മാനസമാകെ
നൽകാ൦ ഈ സ്നേഹകൂട്ടായ്മയിൽ
സോദരസ്നേഹ൦ മാനസമാകെ
നൽകാ൦ ഈ സ്നേഹകൂട്ടായ്മയിൽ
ജീവൻ പകരു൦ ഈ തിരുയാഗ൦
അർപ്പിച്ചീടാ൦ ഈ വേളയിൽ
ജീവൻ പകരു൦ ഈ തിരുയാഗ൦
അർപ്പിച്ചീടാ൦ ഈ വേളയിൽ
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ അണി ചേർന്നീടാ൦
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ ബലിയേകിടാ൦
ബലിയർപ്പകനൊപ്പ൦ ബലിയായീടാ൦
ബലവാനു സ്തുതി പാടീടാ൦
ബലിയർപ്പകനൊപ്പ൦ ബലിയായീടാ൦
ബലവാനു സ്തുതി പാടീടാ൦
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ അണി ചേർന്നീടാ൦
അൾത്താരയിൽ അനുതാപമോടെ
അണി ചേർന്നീടാ൦ ബലിയേകിടാ൦